Monday, May 25, 2009

സൂര്യന്‍ ...!!!

സൂര്യന്‍ ...!!!

സൂര്യനുദിച്ചാല്‍
പകലാകും
അസ്തമിച്ചാല്‍
രാത്രിയും

എന്നാല്‍
പകല്‍
സൂര്യനുദിക്കുമെന്നും
രാത്രി
സൂര്യന്‍ അസ്തമിക്കുമെന്നും
എന്തുകൊണ്ട്
പറയുന്നില്ല ...???

5 comments:

ദീപക് രാജ്|Deepak Raj said...

ഇലക്ട്രിസിറ്റി ബില്‍ ചോദിയ്ക്കാതെ വെളിച്ചം തരുന്ന സൂര്യനെ നമ്മള്‍ മറക്കരുത്

ഹന്‍ല്ലലത്ത് Hanllalath said...

ഫോണ്ട് കളര്‍ മാറ്റിക്കൂടെ..?
വെള്ളയാക്കിയാല്‍ നന്നാകും

Dr. Pournamy Nair said...

Sun, you mean ?

പാവപ്പെട്ടവൻ said...

hAnLLaLaTh പറഞ്ഞത് പോലെ

Suresh Kalathil said...

Avide karandukattillallo Suretta.