Sunday, April 19, 2009

മരണം ...!!!

മരണം ...!!!

എല്ലാവര്‍ക്കും
മരിക്കണം
ഒന്ന് മരിച്ചാല്‍ മതിയെന്ന്
വല്ലപ്പോഴുമെങ്കിലും
വിലപിക്കാത്തവര്‍
ആരുമില്ല ....!!!

എന്നിട്ടും
കൊണ്ടുപോകാന്‍
കാലന്‍ വരുമ്പോള്‍
എല്ലാവരും
ഓടിയോളിക്കുന്നതെന്തേ ...???

5 comments:

റോഷ്|RosH said...

അഭിപ്രായം ഇരുമ്പുലക്ക യോന്നുമാല്ലല്ലോ...

Dr. Pournamy Nair said...

When your turn ?

|santhosh|സന്തോഷ്| said...

""മരണം ...!!!

എല്ലാവര്‍ക്കും
മരിക്കണം
ഒന്ന് മരിച്ചാല്‍ മതിയെന്ന്
വല്ലപ്പോഴുമെങ്കിലും
വിലപിക്കാത്തവര്‍
ആരുമില്ല ....!!!""

അതേ, ഈ കവിതകള്‍ വായിച്ചാല്‍ ഇങ്ങിനെ ഒന്ന് വിലപിക്കാത്തവര്‍ ആരുമുണ്ടാകില്ല !! :)

Sureshkumar Punjhayil said...

Thank you Santhosh... Oralenkilum Sathyam paranjallo...!!!

Suresh Kalathil said...

Marikkan thayyaredukkukayano ippoze.