Tuesday, May 12, 2009

മടങ്ങുക ....!!!

മടങ്ങുക ....!!!

തീര്‍ച്ചയായും
പുതു വഴിതാരകളിലെക്കല്ലാതെ
പച്ചമണം മാറാത്ത
പുതു മണ്ണിലേക്ക്
പിറവിയുടെ
പുനര്‍ ജന്മങ്ങളിലേക്ക് ....!

കാത്തിരിപ്പിന്
കണ്ണുകള്‍
കാഴ്ചയാകുമ്പോള്‍
പിന്നെയും
പഴയ ജന്മത്തിലേക്കു ...!

പിറവിയും
മരണവും
നാളെയും
ഇന്നലെയും
എല്ലാം
മിഥ്യയാകുന്ന
ജീവിതത്തിലേക്ക് ....!!!

7 comments:

കാപ്പിലാന്‍ said...

മണ്ണിലേക്കുള്ള മടക്കയാത്ര ആവശ്യമാണ്‌ .മരിച്ചിട്ട് പോകുന്ന കാര്യമല്ല ഞാന്‍ പറഞ്ഞത് .മണ്ണിനെയും പെണ്ണിനേയും ഒരു പോലെ സ്നേഹിക്കണം .കവിത കൊള്ളാം .

വിജയലക്ഷ്മി said...

nalla ulladakkam ...arthhavahhaayirikkunnu varikal aashamsakal!

ശ്രീ said...

കൊള്ളാം മാഷേ

ബഷീർ said...

മടങ്ങണം. മടങ്ങാതിരിക്കാനാവില്ല നമുക്ക്
പക്ഷെ എന്ന് ?

ബഷീർ said...

O.T:

നിങ്ങളീ ബ്ലോഗിന്റെ ഫോണ്ട് കളർ മാറ്റിയില്ലെങ്കിൽ !!!
(ഒന്നും ചെയ്യില്ല .വെറുതെ ഒന്ന് പേടിപ്പിക്കാൻ :)

Dr. Pournamy Nair said...

to where Suresh. Explain.

Suresh Kalathil said...

Madanganonnum neramilla Suretta.