Thursday, April 16, 2009

നുണ...!!!

നുണ...!!!

നുണ പറയുക
എന്നത്
ഒരു കലയാണ്‌ ...!

പറയുന്നത്
നുണയാണെന്ന് തോന്നാത്ത വിധം
ഒരു നുണയെ
പറഞ്ഞു ഫലിപ്പിക്കുക എന്നത്
ശ്രമകരം തന്നെ....!

പക്ഷെ
നുണയാണെന്ന് അറിഞ്ഞിട്ടും
അങ്ങിനെയല്ലെന്ന മട്ടില്‍
കേട്ടുകൊണ്ടിരിക്കുന്നവരുടെ
കാര്യമോ ...???

2 comments:

Bindhu Unny said...

വെറുതെ നാണംകെടുത്തണ്ടാന്ന് വിചാരിച്ചിട്ടാവും.
:-)

Suresh Kalathil said...

Surettan nuna parayillallo.