Saturday, November 29, 2008

കുട ...!!!




കുട...!!!

കുട ചൂടി
നടക്കാനാണെങ്കില്‍
പിന്നെന്തിനാണ്
മഴ പെയ്യുന്നത് ...!!!

11 comments:

കുഞ്ഞന്‍ said...

ഇതുപോലത്തെ ഫോട്ടൊ ഇടാന്‍ പറ്റിയില്ലെങ്കില്‍ പിന്നെയെന്തിനാ ബ്ലോഗ്

കാലുകൊണ്ട് വെള്ളം തട്ടി തെറിപ്പിക്കാനാണ് മഴപെയ്യുന്നത്.

ശ്രീ said...

:)

siva // ശിവ said...

ഞാന്‍ പലപ്പോഴും ചിന്തിക്കുമായിരുന്നത്....

smitha adharsh said...

അയ്യോ..ഇപ്പോഴാ ഞാനും അത് ചിന്തിച്ചത്‌..

Sureshkumar Punjhayil said...

Kunjan,
Angine oru photo kittiyilla Suhruthe... Adutha mazhayathu naattilanengil edukkam ketto.

Sree,
Thanks Dear..!

Siva,
Nammal Suhruthukkalalle...!!!

Smitha,
Suhruthukkal Orupole chinthikkunnu...!!

Renjith Unni Nair said...

Suretta...!!!!!

Suresh Kalathil said...

Ashamsakal.

Sudhi ( The cinematographer ) said...

Nannayirikkunnu, Suretta.

YearYear0000 said...

Best wishes Surettan.

വിജയലക്ഷ്മി said...

ithu sariyaayoru chodhyam !!

നരിക്കുന്നൻ said...

മനോഹരം ഈ ചോദ്യം.

മഴയത്ത് ഇറങ്ങി നടക്കാൻ എനിക്കും കൊതിയാകുന്നു.