Wednesday, November 12, 2008

ഇടവഴികള്‍ .....!!!





ഇടവഴികള്‍ .....!!!

പിന്നിട്ട
ആ ഇടവഴികളൊക്കെ
ഇപ്പോഴും
മായാതെ ....!!!!

ഓടിയതും
ഒളിച്ചതും
അവയിലെതിലയിരുന്നെന്നു
ഇപ്പോഴും ഓര്‍മ്മയിലങ്ങിനെ...

അവയ്ക്ക് മീതെ
കരിമ്പടം പുതച്ചതും
ചക്രങ്ങലുരഞ്ഞതും
കാലത്തിനൊപ്പം ....!!!

എന്നിട്ടും
മനസ്സില്‍
മായാതെ
ആ ഇടവഴികള്‍ മാത്രം ....!!!!!


4 comments:

ബഷീർ said...

ആ ഇടവഴികള്‍ നമുക്ക്‌ മറക്കാനാവുമോ ?


OT
ഫോണ്ടിന്റെ കളര്‍ മാറ്റിയില്ലെങ്കില്‍ ടാക്സി പിടിച്ച്‌ വന്ന് തല്ലും (വെറുതെ.. ഒരു ഭീഷണി )

Suresh Kalathil said...

Vellarakkatte idavazhikalalle. Enikkum ariyam.

Renjith Unni Nair said...

Nammude idavazhikalalle.. engine marakkum.

Sureshkumar Punjhayil said...

Basheer, Suresh, Year, Renjith & Sudhi,

Thanks a million...!!!