Wednesday, November 12, 2008

കാഴ്ചകള്‍ ...!!!




കാഴ്ചകള്‍ ...!!!

എനിക്ക് മീതെ
എന്റെ കണ്‍വെട്ടത്തില്‍
എനിക്ക് മാത്രമായി
എന്റെ കാഴ്ചകള്‍ .....!!!

മറ്റുള്ളവര്‍
കാനുന്നതുമാത്രം
എനിക്ക് കാണാന്‍ വയ്യാത്തതിനാല്‍
എനിക്കെന്റെ കണ്ണുകളെ
മുഴുവനായും തുരന്നുപിടിക്കേണ്ടി വരുന്നു .....!!!


കാഴ്ചകള്‍
എനിക്ക് സമ്മാനിക്കുന്ന
ഉള്ളരിവുകള്‍ക്ക് മുന്നില്‍
തലകുനുച്ചുനില്‍ക്കനല്ല
അവയോടു പ്രതികരിക്കാന്‍ തന്നെ
എനിക്കവയെ
കാണേണ്ടിയിരിക്കുന്നു ...!!!

എന്നിലെ എന്നെ
ഞാനാക്കുന്ന
എന്റെ ഉള്ക്കാഴ്ച്ചകള്‍ക്കായി
ഞാന്‍ ഉണര്‍ന്നിരിക്കട്ടെ ........!

4 comments:

Kaithamullu said...

വര്‍ണപ്പെരുമഴ..
വലിപ്പത്തിന്റെ എടുപ്പ് ...
അക്ഷരാവ്യക്തത.....
-ആശയങ്ങള്‍ മുങ്ങിപ്പോകില്ലേ, സുരേഷ്?
സസ്നേഹം

Suresh Kalathil said...

Surettan style. Enikkonnum manassilayilla.

Renjith Unni Nair said...

Surettan ippo sarikkum kanunnillallo onnum

Sureshkumar Punjhayil said...

Kaithamullu,

Avyakthatha jeevithathil padarunnathanu... Sorry tto...!!!

Suresh, year, Renjith & Sudhi,

Thanks a lot...!!!