Wednesday, November 5, 2008

ആത്മാവ് ....!!!!




ആത്മാവ് ....!!!!


ആത്മാവ്
....!!!!

അതൊരു

നല്ല
പദമാണെന്ന്

എനിക്കും
തോന്നാതിരുന്നില്ല

പക്ഷെ
അതെവിടെയാണ്...

എന്റെ മനസ്സിലോ

ശരീരത്തിലോ

അതോ

എന്റെ
ജീവനിലോ


ഇനി അതുമല്ലെങ്ങില്‍

എന്റെ
ജീവനേക്കാളും മേലെയോ

ഇനി
കണ്ടുവേന്നുവേക്കുക

എന്നിട്ടെന്തിനാണ്‌

എന്തിനുവേണ്ടിയാനത്
...


കണ്ടെത്തേണ്ടിയിരിക്കുന്നു

ഞാന്‍

എന്നെ
അന്വേഷിക്കും പോലെ

ഇപ്പോള്‍
ഇതിനെയും

അന്സ്വെഷിക്കാന്‍ തുടങ്ങുന്നു ....!!!!

4 comments:

Rose Bastin said...

നല്ല അന്വേഷണം ! തുടരുക!! ശരിയായ പാതയിൽ തന്നെയാണ്എത്തിയിരിക്കുന്നത് !.ആത്മാവിനെ അറിയാതെ
ശരീരത്തിനു വേണ്ടീ മാത്രം ജീവിക്കുന്നത്,waste of time and energy ആണെന്ന്
മനസിലാക്കുന്നവർ ഭാഗ്യവാന്മാർ!!

Suresh Kalathil said...

hmhmhmhh Nannayi.

Renjith Unni Nair said...

Mosham. Sarikkum Pora Suretta.

Sureshkumar Punjhayil said...

Rose Chechy, Suresh, Year, Renjith & Sudhi..

Thanks a lot...!!!