മനസ്സ് ....!!!
*** *** *** ***മഴവന്നുചേരുന്നനേരത്തു
നീയെന്റെ
അരികിലുണ്ടായിരുന്നെങ്കില്‍ ...!
നനുനനെ പെയ്യുന്ന
ഈകുഞ്ഞുമഴയില്
നമുക്കൊന്നുചെര്ന്നോന്നുപാടാം
മധുരമായ്
മധുരമായ് പാടാം ...!
ആ പാട്ടിലലിഞ്ഞീമഴനനയാം
മഴ നനഞ്ഞോന്നായ് ചേര്‍ന്നിരിക്കാം
ചേര്‍ന്നു ചേര്‍ന്നൊന്നായ്
ചേര്‍ന്നലിയാം.....!!!
*** *** *** ***
1 comment:
ചേര്‍ന്നു ചേര്‍ന്നൊന്നായ്
ചേര്‍ന്നലിയാം.....!!!
നന്നായി.... ഓണാശംസകള്‍!
*>>കൊച്ചുരവി<<*
Post a Comment