Tuesday, August 18, 2009

അക്ഷരാഗ്നി ....!!!



അക്ഷരാഗ്നി ....!!!

അക്ഷരങ്ങള്‍
കൂട്ടി
വാക്കുകളാക്കി
അവയ്ക്ക് തീയിട്ട്
ആ തീ
ആളി കത്തുമ്പോള്‍
അഗ്നിയുടെ
ചൂട്
പകര്‍ന്നു പടരുന്നു,
ആ അഗ്നിയുടെ
പ്രകാശവും ...!

ആ തീയില്‍
ആ പ്രകാശത്തില്‍
ഈ പ്രപഞ്ചം
എരിഞ്ഞടങ്ങട്ടെ ...!!!

2 comments:

സന്തോഷ്‌ പല്ലശ്ശന said...

അയ്യൊ.. സുരേഷേട്ടാ.. ബ്ളോഗ്ഗിനു തീകൊടുക്കല്ലെ ഞാനിപ്പൊ ഇതിനകത്താണേയ്‌.....അയ്യോ......എന്‍റെ മീങ്കുളത്തി ഭഗവതി..... ഈ മനുഷ്യന്‍ ഇതെന്തും ഭാവിച്ചാ....ദുഷ്ടന്‍.

Dr. Pournamy Nair said...

Nee kathikkenda, Ingine poyal alukal ninne kathicholum.