Tuesday, July 21, 2009

എന്‍റെ മെതിയടികള്‍ ...!!



എന്‍റെ മെതിയടികള്‍ ...!!

ഇനി
എന്ത് ചെയ്യും ...?

വാനപ്രസ്ഥത്തില്‍
ഞാന്‍ മറന്നു വെച്ച
എന്‍റെ മെതിയടികള്‍
തിരിച്ചുകിട്ടാന്‍ ...!

കാട്ടില്‍ മാത്രമായിരിക്കും
കല്ലുകളും മുള്ളുകളും
എന്ന് കരുതിയാണ്
ഞാനവ
അവിടെയുപേക്ഷിച്ചു
പോന്നത് ....!

3 comments:

Dr. Pournamy Nair said...

Ninakku aa kaattil thanne kazinjal mathiyayirunnallo, Ennal njangalithu sahikkano.

Anil cheleri kumaran said...

അതു കൊള്ളാം. നന്നായിട്ടുണ്ട്.

Typist | എഴുത്തുകാരി said...

നമുക്കൊരു ജോടി പുതിയതുണ്ടാക്കിക്കാം.