Monday, February 16, 2009

നഷ്ടങ്ങള്‍ ...!!!



നഷ്ടങ്ങള്‍ ...!!!

നഷ്ടപ്പെടുന്നതോക്കെയും
നേടുന്നതിനു മുന്നോടിയെന്നു
നിസ്സംശയം പറയുമ്പോള്‍
നേടുന്നതിനു മുന്പുള്ള നഷ്ടം
നഷ്ടമല്ലാതാകുന്നതെങ്ങിനെ ...???

6 comments:

ദീപക് രാജ്|Deepak Raj said...

കാരണം ഭൂമി ഉരുണ്ടതാണ് ...:)

അനില്‍@ബ്ലൊഗ് said...

ചിന്തകള്‍ കൊള്ളാം.
ഓഫ്ഫ്:
ഒരേ വിഷയം കൈകാര്യം ചെയ്യാന്‍ എതിനാണ് ഒരുപാട് ബ്ലോഗ്ഗുകള്‍?

മാണിക്യം said...
This comment has been removed by the author.
മാണിക്യം said...

പാല്‍ പല്ല് നഷ്ടമായപ്പോഴാണ്
പിന്നെ നല്ല പല്ലു വന്നത്
അപ്പോള്‍ ആ നല്ല പല്ലുകിട്ടാന്‍
പാല്‍‌പല്ല് നഷ്ടപെടുത്തി.
അവിടെയാണ് ബാല്യവും
കൈ മോശം വരുന്നത്.
അടുത്ത ജന്മം നേടാന്‍
ഈ ശരീരവും നാളെ
നാം ഉപേക്ഷിക്കുന്നു
അത് നേട്ടമോ നഷ്ടമോ?

rajagopal said...

very correct

Suresh Kalathil said...

Nashttam eppozum Surettanalle.