Tuesday, January 13, 2009

മിഴികള്‍...!!!




മിഴികള്‍...!!!

കാഴ്ച്ചയുടെ

വ്യക്തത മറച്ചു
കണ്ണിനു മുകളില്‍
മൂടുപടം ....!!!

അത്ജതയുടെ
അഹങ്കാരത്തിന്റെ
ദുര്‍ വാശിയുടെ
മൂടുപടം ....!!!

ഈ മൂടുപടം നീക്കി
മിഴികള്‍ തുറക്കാന്‍
ഇനിയുമാര്‍ക്കാന്
കഴ്യുക....????

5 comments:

ഉഷശ്രീ (കിലുക്കാംപെട്ടി) said...

അതി മനോഹരം .....ചിത്രവും വരികളും .....
ഇവിടെ ഇതു ആദ്യം
ഇനിയും വരും ഇതിലെ ഇടക്കിടെ ..........

Suresh Kalathil said...

Good Suretta.

YearYear0000 said...

:):):)

Renjith Unni Nair said...

Good Luck Suretta.

Sudhi ( The cinematographer ) said...

Nannayi Suretta.