Saturday, October 25, 2008

രാത്രി ...!!




രാത്രി...!!!

രാത്രിയെ
എനിക്ക് പേടിയാണ്
ഉണ്ടാക്കന്നും
കപ്പടാ മീശയും
നീണ്ട കൊമ്പും
വലിയ കയ്യുമുള്ള
പിശാചുക്കള്‍
പുറത്തിറങ്ങുന്ന സമയമാണ്
രാത്രിയെന്നാണ്
അമ്മുമ്മ
പറയാറുള്ളത്.
അവ വന്നു
കുട്ടികളെ പിടിച്ചു കൊണ്ടു പോയി
പുഴുങ്ങി തിന്നുമത്രേ...
എന്നെയെങ്ങനും
പിടിച്ചുകൊണ്ടുപോയി
പുഴുങ്ങി തിന്നാല്‍
ഞാന്‍ പിന്നെന്തു ചെയ്യും...!!!

6 comments:

Seema B Menon said...

Hello Suresh,

Hope you won't mind a small advice from a fellow blogger... you could make the font that u r using now a bit bigger and clearer... none of them are readable...

Seema

പി എം അരുൺ said...

pedikkenda mashe..............
ഈ നമ്പറൊക്കെ പണ്ട്‌ എന്റെ മുത്തശ്ശിയും
ഇറക്കിയതാ...പക്ഷെ ഞാൻ വീണില്ല

ബഷീർ said...

തനിക്കൊന്നും വേറെ പണിയില്ലേ സുരേഷേ.. മനുഷ്യനെ പേടിപ്പിക്കാനായിട്ട്‌.. ഇനി ഞാനാ ചിങ്ങംകാവിനടുത്തുകൂടെ എങ്ങി നെ പോകും. എന്നെ എന്റെ വീട്ടി കൊണ്ടുചെന്നാക്കൂ.. ങീ.. ങീ..

Suresh Kalathil said...

hmhmhmh Ingu vaa.

Renjith Unni Nair said...

Theere baalisham Suretta.

Sureshkumar Punjhayil said...

Seemu, Chinthakan, Basheer, Suresh, Year, Renjith & Sudhi..

Thanks a million...!!